- രണ്ടു പതിറ്റാണ്ടായി നാട്യമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയ സംഗമ വേദിയായി നിലകൊള്ളുന്ന --ഗ്രാമ സൌന്ദര്യത്തിന്റെ വശ്യതയില്‍ നിതാന്ത ജാഗ്രതയില്‍ പോലും നിശ്ചയ -ധാര്ട്യം കൈമുതലാക്കി വളര്‍ച്ചയുടെ ഉണര്‍ത്തു ഗീതങ്ങളില്‍ സ്വന്തം ഗ്രാമതോടൊപ്പം എന്നും നിലയുറപ്പിച്ച ---ഇളം കാറ്റിനോട് പുന്ജിരിച്ചും--മഹാവേരുവായ കൊടും കാറ്റിനോട് മല്ലടിച്ചും , നാട്യമംഗലം എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ ഹൃദയ കവാടമായി മാറിയ ""യുവധാര ""അതി
ന്റെ വിജയകരമായ യാത്ര തുടരുകയാണ് !! - പ്രകൃതിരമണീയമായ ഈ ""ദൈവത്തിന്റെ സ്വന്തം നാട് ""മാനവ ജീവിതത്തിനു അനുഗ്രഹീതം എന്നും നിസ്സംശയം പറയാം !! സംഗീതം പോലെ എല്ലാവരെയും തൊട്ടു തലോടി ,,ദാഹ ശമാനിയായി --ഇളനീരായി നിതാന്ത നൃത്തം വെക്കുന്ന ""കുന്തി പുഴയുടെ സ്നേഹ സാന്നിധ്യം "" ഹരിത ഭംഗിയില്‍ ഏവരെയും അതിശയിപ്പിക്കുന്ന ഹൃധയീശ്വരി
യയും --സഹവര്‍ത്തിത്വ -സഹവാസങ്ങളില്‍ എന്നും സഹോദര്യ ഐക്യ സന്ദേശത്തിന്റെ നിലവിളക്കായും --മത നിരപേക്ഷ സംസ്കാരത്തിന്റെ വളക് കൂറുള്ള കേന്ദ്രമായും --നാളിതുവരെ നിലനിന്നതില്‍ കഴിഞ്ഞകാല യുവധാര നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം -- പ്രദേശത്തെ എല്ലാ നല്ലവരായ സഹോദരി ,സഹോദരമാരെയും , വഴികട്ടികളായ ശ്രേഷ്ഠ , പുണ്യ ,വ്യക്തിത്വങ്ങളെയും വളരെ വിനയപുരസം യുവധാര സ്മരിക്കുകയാണ് ----ആ മഹല്‍ വ്യക്തിത്വങ്ങളുടെ പാതയില്‍ ഇനിയും നമുക്ക് മുന്നേറാം ---നേരിന്റെയും നന്മയുടെയും വഴിയില്‍ !!!!!! - കഴിഞ്ഞ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ "യുവധാര " അതിന്റെ സാമൂഹ്യ ഉത്തരവാദിത്വം എന്ന ആശയത്തില്‍ അടിയുറച്ചു പ്രവര്‍ത്തിക്കാന്‍ പരമാവതി പരിശ്രമിച്ചിട്ടുണ്ട് --അതിന്റെ നേട്ടങ്ങളും അനുഭവത്തിലൂടെ നാം അറിഞ്ഞിട്ടുണ്ട് ---നാട്ട്യമംഗലം അതിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക മേഖലയില്‍ യുവധാര എന്നും ഒരു പടി ഉയരത്തില്‍ തന്നെയായിരുന്നു --നാടിന്റെ സാംസ്കാരിക -സാമൂഹ്യ -അഭിവൃധിയില്‍ പങ്കാളിയായി യുവധാര അതിന്റെ കര്‍ത്തവ്യം ഇന്നും നിര്‍വഹിച്ചു പോകുന്നു --പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ പോലും യുവധാര അതിന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട് --
- വികലമായ കാഴ്ച്ചപ്പടുകള്ക്ക് മുന്നില്‍ പ്രകൊപിതരാവാതെ വിശ്വ വിശാല മനസ്സുകള്‍ മുന്നില്‍ എന്നും നമസ്കരിക്കാന്‍ യുവധാര തയ്യാറാണ് --കേവല നശീകരണ ചിന്തകള്‍ക്ക് മുന്നില്‍ യാന്ത്രിക മനസ്സിനെ അടിയറ വെക്കാതെ കാലത്തിന്റെ വിളിയൊച്ച കേള്‍ക്കാന്‍ യുവധരയിലൂടെ പുതു യുവത തയ്യാറാവുകയാണ് --കൂവിവിളിക്കുന്ന ആര്‍ത്തു പക്ഷികളാവാന്‍ കൊതിക്കാതെ പ്രതികരണ ശേഷിയുള്ള യുവതയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ യുവധരയിലൂടെ നമുക്ക് എഴുതി ചേര്‍ക്കാം ---കേവല നിഷ്ക്രിയ മനസ്സുകള്‍ യഥാര്‍ത്ഥ ഭീകരവാദത്തിന്റെ ഉടമകളാണ് --നിഷ്ക്രിയവും അരാഷ്ട്രീയവും യഥാര്‍ത്ഥ പിന്തിരിപ്പന് ഭീകര ചിന്താഗതികള്‍ ആണ് --നിഷ്ക്രിയ അരാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ സംഭാവനയാണ് നാട്ടിലെ അരാജകത്വവും -അധാര്‍മിക പരിവേഷങ്ങളും ---സാമൂഹ്യ നന്മയുടെ യഥാര്‍ത്ഥ കൂടിച്ചേരല്‍ നമുക്ക് യുവധാരയിലൂടെ പൂര്തീകരണത്തില് എത്തിക്കാം --
- കപട ധാര്‍മികതയുടെ ആധുനിക വേഷപ്രച്ചന്നരായ ""നവ മീഡിയ കൂട്ടികൊടുപ്പ് ""സംസ്കാരത്തിന്റെ കുഴലൂതുമായി വരുന്ന പിന്തിരിപ്പന് ആശയ പ്രചാരകരുടെ യഥാര്‍ത്ഥ ലക്ഷ്യം ''നിഷ്ക്രിയ സാമൂഹ്യ ജന്മങ്ങലനെന്നത് " മനസ്സിലാക്കാന്‍ ഇനിയും വൈകിയാല്‍ അരാജകത്വത്തിന്റെ പറുധീസയില്‍ നമ്മുടെ കൊച്ചു നാടും വെന്തമാരുക തന്നെ ചെയ്യും ---യുവ സമൂഹത്തിന്റെ കുത്തഴിഞ്ഞ പോക്കിന് തടയിടാന്‍ "" ഇരുമ്പു ഉലക്കകള്കു ആവില്ല "" എന്ന യാഥാര്‍ത്ഥ്യത്തോട് നമുക്കും സീമാന്തരവാം ----വഴി പിഴച്ചു നടുവിലൂടെ നീങ്ങുന്ന ആധുനിക യുവത്വത്തിനു തീര്‍ച്ചയായും -- - നേരിന്റെ വഴിയിലേക്ക് -പുത്തന്‍ പാതയിലേക്ക് - സഹാവര്തിത്വതിന്റെയും --യഥാര്‍ത്ഥ സാമൂഹ്യ കാഴ്ചപ്പാടിന്റെയും വഴിയിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം ---ലഹരിയുടെയും - മദ്യാസക്തിയുടെയും -വര്ജനതിലൂ
ടെ -- നമുക്ക് യഥാര്‍ത്ഥ യുവത്വത്തെ കണ്ടെത്താം -- ലഹരി വിമുക്ത --യുവത്വത്തിന്റെ ആധുനിക കൂടിചെരലിനു നമുക്ക് യുവധരയിലൂടെ പരിശ്രമിക്കാം ---- -യുവധാര നടത്തുന്ന ലഹരി വിമുക്ത കാംപൈനിലേക്ക് എല്ലാവര്ക്കും സ്വാഗതം !! വളരുന്ന ഊര്‍ജ സുറ്റ യുവ തലമുറ -അത് നമുക്ക് യുവതരയിലൂടെ പ്രവര്തികമാക്കം !! - കോളനി സംസ്കാരത്തെ തുരത്തിയോടിച്ചു --പേരിനെങ്കിലും സ്വതന്ത്രരായ നമ്മള് --വീണ്ടും അധിനിവേശ- കോളനി -സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിലനെന്നു വൈകിയാണെങ്കിലും പലരും തിരിച്ചറിഞ്ഞു തുടങ്ങി -- മാനവ സംസ്കാരത്തെ കേവലം അഹങ്കാരത്തിനും സ്വെച്ചാതിപത്യതിനും അടിയറ വെച്ച് --യന്ഗികളുടെയും വെള്ളക്കരന്റെയും പരുധീസയാക്കി നമ്മുടെ നാടിന്റെ മാറ്റാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ ഭീകരപ്രവര്തനതിനെതിരെ യുവതയുടെ മുന്നേറ്റം വരും നാളുകളില്‍ പ്രകടമാവുക തന്നെ ചെയ്യും --
- ജനാധിപത്യത്തെ കറവപ്പശു മാത്രമാക്കി മാറ്റാതെ -ഒരു ജനതയുടെ അഭിലാഷത്തിന്റെ പ്രതികരണ വേദിയാക്കി മാറ്റുന്നതില്‍ ഇനിയും നമുക്ക് ഒരുപാടു പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട് - കേവല നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ ജനാധിപത്യത്തെ മാനഭംഗം നടത്തുമ്പോള്‍ --അത് കണ്ടു മുറിവേറ്റ മനസ്സുമായി ഒതുങ്ങി കൂടാതെ പ്രതികരണത്തിന്റെ പുത്തന്‍ ഭാവതലങ്ങള്‍ നമുക്ക് യുവധരയിലൂടെ കണ്ടെത്താന്‍ ശ്രമിക്കാം --കാലഹരണപ്പെട്ട --പിഴുതെരിയപ്പെട്ട - -പുരാതന ഭീകര -മാഫിയ സംസാകാരത്തെ ---ജാതിയുടെയും -മതത്തിന്റെയും പേരില്‍ വീണ്ടും പുറത്തെടുക്കാന്‍ ശ്രമിക്കുന്ന അരാജകത്വ വാദികളോട് സന്ധി ചെയ്യാന്‍ ദേശസ്നേഹിയായ ഒരു ഭാരതീയനും കഴിയില്ല --- മതേതരത്വവും - സോഷ്യലിസവും - ജനാധിപത്യവും വിജയിക്കട്ടെ -----
YUVADHARA BEING A PART AND WING OF HUMANITY- IT WILL CONSIDERING AND HIGHLIGHTING ALL KIND OF SOCIO -CULTURAL ISSUES --WE DEPEND AND SELF DEFENSE --ALWAYS WE EXPRESSING AND DOING FOR BENEFICIARY OF PUBLIC --WE ARE STAND AS AN ARBITRATOR FOR THE USEFUL AND VALUABLE GAINS FOR THE CIVILIANS --ONCE AGAIN WE EXPRESSED OUR SOLIDARITY TO THE MOST DEPENDED AND NEEDY PERSONS -WE ARE STAND FOR MOST VALUED AND REAL NEW GENERATION ---WELCOME GUYSSSS!!
Sunday, June 26, 2011
Subscribe to:
Post Comments (Atom)


have an executive wishes !!
ReplyDeleteWish you all the best for your good job, keep democracy and secularism, fight for poorest people without weapon and do unity and wealth of our nation.keep it up.
ReplyDeleteMr Suneer thanks for the valuable comments and expect more support in always !!!!
ReplyDeleteഅതെ പ്രിയ കൂട്ടുകാര്‍ക്ക്, മനുഷ്യത്വം ചോര്‍ന്നു പോയിട്ടില്ലാത്ത മനസുകള്‍ക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍. പിന്നെ തലക്കെട്ടിനു താഴെയുള്ള ഇന്ഗ്ലിഷ് വരികളില്‍ അപ്പിടി കല്ല് കടി ഉണ്ട്. അതും കൂടി മലയാളത്തില്‍ എഴുതുന്നതാകും ഭംഗി എന്ന് തോന്നുന്നു. അല്ലെങ്ങില്‍ ബ്ലോഗിന്റെ ഭംഗിയും, ഉള്ളടക്കവും അതിലൂടെ കുറയും !!
ReplyDelete